You Searched For "അമേരിക്ക പാര്‍ട്ടി"

ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക്; ട്രംപിന്റെ പഴയ വിശ്വസ്തന്‍ സിസ്റ്റം മാറ്റാനുള്ള പോരാട്ടത്തില്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ലാ മുതലാളി; മസ്‌കിന്റേത് അമേരിക്ക പാര്‍ട്ടി
ബാലപീഡന ആരോപണ പോസ്റ്റ് പിന്‍വലിച്ചെങ്കിലും മസ്‌ക് വെറുതെയിരിക്കുന്നില്ല; പുതിയ പാര്‍ട്ടിയുടെ സാധ്യത തേടി ഓണ്‍ലൈന്‍ പോള്‍; പങ്കെടുത്ത 80 ശതമാനം പേരും പുതിയ പാര്‍ട്ടിക്കായി വോട്ടു ചെയ്‌തെന്ന് മസ്‌ക്; അമേരിക്കന്‍ പാര്‍ട്ടി എന്ന പേരുമിട്ട് ശതകോടീശ്വരന്‍; പോളില്‍ അസംതൃപ്തനെങ്കിലും മൗനം പാലിച്ച് ട്രംപ്